2018 November 19 Monday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

Gallery

കനല്‍ക്കാട്

ഉഷ്ണതരംഗം മൂലം സ്വീഡനില്‍ കാട്ടുതീ പടരുകയാണ്. ജൂലൈ 15 മുതല്‍ തുടരുന്ന തീയ്ക്ക് ശമനമായിട്ടില്ല. മനുഷ്യമരണം റിപ്പോര്‍ട്ടു ചെയ്തില്ലെങ്കിലും അനേകം സസ്യ-ജന്തു ജാലങ്ങള്‍ക്ക് നാശം സംഭവിച്ചു. 31 100 ഏക്കര്‍ കാടാണ് കഴിഞ്ഞ ഒരാഴ്ചയായി കത്തിത്തീര്‍ന്നത്. ഫ്രാന്‍സ്, ജര്‍മനി, ഡെന്‍മാര്‍ക്ക്, പോളണ്ട് എന്നീ രാജ്യങ്ങള്‍ സ്വീഡന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇറ്റലിയും പോര്‍ച്ചുഗലും നോര്‍വേയും അവരുടെ ഹെലികോപ്റ്ററുകളും ജീവന്‍ രക്ഷാ ഉപകരണങ്ങളും സ്വീഡനിലേക്ക് അയച്ചു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries