2019 June 17 Monday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

കനയ്യകുമാറിന് വിമാനത്തില്‍ മര്‍ദ്ദനം

മുംബൈ: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനു വിമാനത്തില്‍ മര്‍ദനം. മുംബൈയില്‍നിന്നും പൂനയിലേക്കുപോകുകയായിരുന്ന വിമാനത്തിലാണ് കനയ്യക്കു മര്‍ദനമേറ്റത്. പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കു പോകുകയായിരുന്നു കനയ്യ.ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിലാണ് കനയ്യയ്ക്ക് നേരെ ആക്രമണശ്രമം ഉണ്ടായത്.അക്രമിയെ സി.ഐ.എസ്.എഫ് കസ്റ്റഡിയിലെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.