2019 May 26 Sunday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

കനങ്ക മലയിലെ സംഭവങ്ങളില്‍ ജാഗരൂകരാകണം: വി.എം സുധീരന്‍

പെരിങ്ങത്തൂര്‍:   കനങ്ക മലയിലെ ഭീകര പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ആളുകള്‍ കേന്ദ്രീകരിച്ചുവെന്നത് ഞെട്ടലോടെയാണ് കേട്ടതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ശ്രീനാരായണ ഗുരുവിന്റെ ഗുരുകുലത്തിന്റെ സമീപം ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ജാഗ്രതയോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. പാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പെരിങ്ങത്തൂരില്‍ സംഘടിപ്പിച്ച ജനകീയ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കെ.പി ഹാഷിം അധ്യക്ഷനായി. ടി സിദ്ദീഖ്, കെ സുരേന്ദ്രന്‍, വി സുരേന്ദ്രന്‍, കെ.പി സാജു സംസാരിച്ചു


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.