2019 August 19 Monday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

കഥാവശേഷന്‍


ഹരിതം ബുക്‌സ്
$ 100.00

എം. മുകുന്ദന്‍

മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ എം. മുകുന്ദന്റെ കഥകളുടെ സമാഹാരം. ആപ്പീസ്, വീട്, ചായ, നറുക്ക്, കള്ളന്‍ നായ, ഉത്തരവാദിത്വത്തിന്റെ പ്രശ്‌നം, ഉറക്കം, കഥാവശേഷന്‍ എന്നിങ്ങനെ എട്ടു കഥകളാണു സമാഹാരത്തിലുള്ളത്. മലയാളിയെ അമ്പരപ്പിക്കുന്ന അതീവ സുന്ദരമായ കഥകളെന്ന് ആമുഖത്തില്‍ പറയുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.