2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കണ്‍വെന്‍ഷന്‍ നടന്നു

കൊല്ലം: സ്‌കൂള്‍ ശുചീകരണ, പാചക തൊഴിലാളികള്‍ക്ക് ദിവസ വേതനം 500 രൂപയായി  ഉയര്‍ത്തിയ മുന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം നടപ്പിലാക്കണമെന്ന് സ്‌കൂള്‍ ശുചീകരണ പാചക തൊഴിലാളി കോണ്‍ഗ്രസ് (ഐ .എന്‍ .ടി .യു .സി) ഡി .സി. സി ഓഫിസില്‍ നടന്ന സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്‍വെന്‍ഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ ഹബീബ് സേട്ട് ഉദ്ഘാടനം ചെയ്തു.അന്‍വറുദ്ദീന്‍ ചാണക്യല്‍, കോതേത്ത് ഭാസുരന്‍, കടയ്ക്കല്‍ അജയന്‍, എച്ച് അന്‍വര്‍സേട്ട്, ഒ വര്‍ഗീസ്, ആബിദാബീവി, ശ്രീജ കുമാരി, ഓനം, തേവലക്കര ഇസ്മയില്‍, ജോയമ്മ, ഓമന അമ്മ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.