2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കണ്ണൂര്‍ സര്‍വകലാശാല

എം.എ.  മ്യൂസിക്  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ സര്‍വകലാശാലയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മ്യൂസിക്, എം.എ മ്യൂസിക്‌കോഴ്‌സിലേക്ക് 2016-17വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.45% മാര്‍ക്കോടെഏതെങ്കിലും വിഷയത്തില്‍ഡിഗ്രിയും ,സംഗീതാഭിരുചിയുള്ളവര്‍ക്കും അപേക്ഷിക്കാം.അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും kannuruniverstiy.ac.inഡൗണ്‍ലോഡ്‌ചെയ്യാം. പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം കൂടുതല്‍വിവരങ്ങള്‍ക്ക 0497-2806404,  9895232334   ്‌ഹെഡ്,ഡിപ്പാര്‍ട്ട്‌മെന്റ്ഓഫ്മ്യൂസിക്,  കണ്ണൂര്‍സര്‍വ്വകലാശാല, സ്വാമി ആനന്ദതീര്‍ത്ഥ ക്യാമ്പസ്, എടാട്ട്.പി.ഒ., പയ്യന്നൂര്‍-670327  ജവ:
0497-2806404,  9895232334


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News