2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

കണ്ണൂര്‍ സര്‍വകലാശാല വാര്‍ത്തകള്‍- 06.07.2016

 

ചുമതലയേറ്റു

കണ്ണൂര്‍ സര്‍വകലാശാലയുടെ ഇഗ്‌ളീഷ് വകുപ്പ് മേധാവിയായി ഡോ. കുഞ്ഞമ്മദ് കെ കെ ചുമതലയേറ്റു.

പി ജി പ്രവേശനം
കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളിലേക്കു പി ജി പ്രവേശനത്തിന് അപേക്ഷിക്കുവാനുള്ള സമയം ഈ മാസം 18 ലേക്ക് നീട്ടി


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.