2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കണ്ണൂര്‍ സര്‍വകലാശാല അറിയിപ്പുകള്‍

എം.ഫില്‍ തിസീസ്
ഇവാല്വേഷന്‍വൈവാ വോസി

രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ (ഫിസിക്കല്‍ എജ്യുക്കേഷന്‍) ഡിഗ്രി തിസീസ് ഇവാല്വേഷന്‍വൈവാ വോസി പരീക്ഷകള്‍ക്ക് അപേക്ഷകള്‍ പിഴ കൂടാതെ 26 വരെയും 130 രൂപ പിഴയോടെ 29 വരെയും സ്വീകരിക്കുന്നതാണ്. അപേക്ഷകള്‍ എ.പി.സി, ചലാന്‍ എന്നിവ സഹിതം 29ന് തന്നെ സര്‍വകലാശാലയില്‍ എത്തിക്കേണ്ടതാണ്.പരീക്ഷാ തിയതി പിന്നീട്.

പ്രായോഗിക പരീക്ഷകള്‍

രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ജ്യോഗ്രഫി (റഗുലര്‍സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് – മാര്‍ച്ച് 2016) ഡിഗ്രിയുടെ പ്രായോഗിക പരീക്ഷകള്‍ 30, 31 തിയതികളില്‍ പെര്‍ള നളന്ദ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസില്‍ വച്ച് നടത്തുന്നതാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.