2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കണ്ണൂര്‍ സര്‍വകലാശാലാ അറിയിപ്പുകള്‍

പരീക്ഷാഫലം

ഒന്നാം സെമസ്റ്റര്‍ ബി.സി.എ, ബി.എസ്.സി (സി.ബി.സി.എസ്.എസ്) ഡിഗ്രി റഗുലര്‍സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ് (നവംബര്‍ 2015) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുന:പരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി ആഗസറ്റ് 23 വരെ സ്വീകരിക്കുന്നതാണ്.

ഹാള്‍ടിക്കറ്റ്

2016 ഓഗസറ്റ് 10ന് ആരംഭിക്കുന്ന നാലാം വര്‍ഷ ബി.എസ്.സി നഴ്‌സിങ് (സപ്ലിമെന്ററി) പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാര്‍ഥികള്‍ കോളജ് ഓഫ് നഴ്‌സിങ് കെ.എം.സി അഞ്ചരക്കണ്ടിയില്‍ നിന്നു ഹാള്‍ടിക്കറ്റ് കൈപ്പറ്റി അവിടെത്തന്നെ പരീക്ഷയെഴുതേണ്ടതാണ്.

വൈവ-വോസി

നാലാം സെമസ്റ്റര്‍ എം.എ ഹിന്ദി ഡിഗ്രി (സി.സി.എസ്.എസ്- റഗുലര്‍സപ്ലിമെന്ററി ഏപ്രില്‍ 2016) യുടെ വൈവ വോസി ഓഗസറ്റ് 18 ന് സര്‍വകലാശാലയുടെ നീലേശ്വരം കാംപസിലുള്ള പഠന വകുപ്പില്‍വച്ച്  നടത്തുന്നതാണ്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെടുക.നാലാം സെമസ്റ്റര്‍ എം.എസ്.സി മാത്തമാറ്റിക്‌സ്് ഡിഗ്രി (സി.സി.എസ്.എസ്- റഗുലര്‍സപ്ലിമെന്ററി ഏപ്രില്‍ 2016) യുടെ പ്രോജെക്റ്റ് ഇവാലുവേഷന്‍വെവ വോസി ഓഗസറ്റ് 22, 25, 26 തിയതികളില്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ കാംപസിലുള്ള പഠന വകുപ്പില്‍ നടത്തുന്നതാണ്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെടുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.