
എം.സി.എ പരീക്ഷകള്‍
കണ്ണൂര്‍ സര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ എം.സി.ജെമാസ്റ്റര് ഓഫ് ലൈബ്രറി + ഇന്‍ഫര്‍മേഷന്‍ സയന്‍സ് എം.പി.എഡ് എം.സി.എ (ലാറ്ററല്‍ എന്‍ട്രി) ഡിഗ്രി (സി.സി.എസ്.എസ്-റഗുലര്‍-നവംബര്‍ 2016) പരീക്ഷകള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ പിഴ കൂടാതെ ജനുവരി13 മുതല്‍ 18 വരെയും 130 രൂപ പിഴയോടെ ജനുവരി 20 വരെയും സമര്‍പ്പിക്കാവുന്നതാണ്.
അപേക്ഷയുടെ പ്രിന്റൗട്ടിനോടൊപ്പം എ.പി.സി, ചലാന്‍ എന്നിവ ജനുവരി 25നകം സര്‍വകലാശാലയില്‍ എത്തിക്കേണ്ടതാണ്. പരീക്ഷാ തിയതികള്‍ പിന്നീട് പ്രഖ്യാപിക്കും.