2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

Gallery

കണ്ടുമടുത്ത ദൃശ്യങ്ങള്‍, ഇനിയെത്ര കാണാനിരിക്കുന്നു?

സ്ത്രീ സുരക്ഷയും തൊഴിലും പ്രധാന വാഗ്ദാനമായി ഉയര്‍ത്തിക്കാട്ടിയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറാന്‍ പോകുന്നത്. സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്താന്‍ പ്രത്യേക സംവിധാനം കൊണ്ടുവരുമെന്നും 20 ലക്ഷം തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുമെന്നും തെരഞ്ഞെടുപ്പിനു മുന്‍പേയുള്ള വാഗ്ദാനമായിരുന്നു. ഇത് അപ്പാടെ നടപ്പിലാക്കണമൊന്നും വാശിപിടിക്കാനാവില്ല. പക്ഷെ, ഇത് എന്നെങ്കിലും നടപ്പിലാക്കിക്കിട്ടണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. സാമൂഹ്യ സുരക്ഷയും സ്ത്രീ സുരക്ഷയും എന്നും സര്‍ക്കാരുകള്‍ക്ക് കീറാമുട്ടിയാവരുത്. ദൈനംദിനം നമ്മള്‍ കണ്ടുതള്ളുന്ന ചില ചിത്രങ്ങള്‍. സുപ്രഭാതം കോഴിക്കോട് ബ്യൂറോ ഫോട്ടോഗ്രാഫര്‍ നിതീഷ് കൃഷ്ണന്റെ കാമറ കണ്ടത്…


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries