2019 May 19 Sunday
അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും യേശു

കണിക്കൊന്നയും കണ്ടല്‍ക്കാടുകളും


ഫിംഗര്‍ ബുക്‌സ്
$ 65.00

ബാലകൃഷ്ണന്‍ എടക്കയില്‍

കുഞ്ഞുമനസുകളില്‍ പ്രകൃതി സ്‌നേഹവും മനുഷ്യസ്‌നേഹവും ഒരുപോലെ പകരുന്ന നോവല്‍. പ്രതികൂലമായ സാഹചര്യങ്ങളോടു പടവെട്ടി ഉന്നത വിജയം നേടി, സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെട്ട് ഒരു ഗ്രാമത്തിന്റെ അഭിമാനമായി മാറിയ ചെറുപ്പക്കാരന്റെ കഥയിലൂടെ കുട്ടികള്‍ക്കു പുതിയ ഉള്‍ക്കാഴ്ച പകരുന്നു എഴുത്തുകാരന്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.