2020 May 27 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കടന്നല്‍കൂട് ഭീഷണിയാകുന്നു

കരുനാഗപ്പള്ളി: കൂറ്റന്‍ കടന്നല്‍കൂട് പ്രദേശവാസികള്‍ക്കു ഭീഷണിയാകുന്നു. ആദിനാട് വടക്ക് താന്നിക്കല്‍ പുരയിടത്തിലെ തെങ്ങിലാണ് കടന്നല്‍കൂട് സ്ഥിതി ചെയ്യുന്നത്. ഇതിന് സമീപത്തെ താമസക്കാരും വഴിയാത്രക്കാരും കടന്നലിന്റെ ആക്രമണ ഭീഷണിയിലാണ്.  പ്രദേശവാസികള്‍ കുലശേഖരപുരം ഗ്രാമപഞ്ചായത്തില്‍പരാതി നല്‍കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.