2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കംപ്യൂട്ടര്‍ ടെക്‌നീഷന്‍ ഒഴിവ്

പാലക്കാട്: ക്ഷീരവികസന വകുപ്പിന്റെ കണ്‍സോര്‍ഷം പ്രവര്‍ത്തനങ്ങള്‍ക്കായി കംപ്യൂട്ടര്‍ ടെക്‌നീഷന്റെ ഒരു ഒഴിവിലേക്ക് താല്‍ക്കാലികമായി നിയമനം നടത്തുന്നു. പ്രായം 18-40 കംപ്യൂട്ടര്‍ സയന്‍സിലുള്ള ഡിഗ്രി, ഡിപ്ലൊമ, ജെ.ഡി.സിഎച്ച്.ഡി.സി യോഗ്യത ഉïാവണം. ഇരുചക്രവാഹനം, ലൈസന്‍സ് എന്നിവയുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസ വേതനമായി 10000 രൂപയും യാത്രാബത്തയും നല്‍കും. അപേക്ഷകള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍കാര്‍ഡിന്റെ പകര്‍പ്പ് സഹിതം ഡിസംബര്‍ 13ന് വൈകിട്ട് അഞ്ചിന് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ ഡയറി കണ്‍സോര്‍ഷം കണ്‍വീനര്‍ക്ക് നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം. കൂടിക്കാഴ്ച ഡിസംബര്‍ 15ന് രാവിലെ 11 ന് നടത്തും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.