2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ഓയൂരിലെ ഉത്സവാന്തരീക്ഷത്തില്‍ ബാലഗോപാലിന്റെ പര്യടനം

ചടയമംഗലം: വെള്ളിനല്ലൂര്‍ ശ്രീരാമക്ഷേത്രത്തിലെ രോഹിണി ഉത്സവത്തിനിടെ കൊല്ലം ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാലിന്റെ പര്യടനം.
ചടയമംഗലം മണ്ഡലത്തിലെ ബാലഗോപാലിന്റെ മൂന്നാം റൗണ്ട് പര്യടനമാണ് ഉത്സവപ്പറമ്പില്‍ തുടക്കമായത്. ഭക്തരെ നേരില്‍ക്കണ്ട് അദ്ദേഹം വോട്ടഭ്യര്‍ഥിച്ചു.
അവിടെ നിന്ന് കാളവയല്‍, മിയന, ചെങ്കൂര്‍, ആറ്റൂര്‍ക്കോണം, പെരപ്പയം, കൊല്ലുകോണം, വടക്കേവിള, ഇളവൂര്‍, കാവനാംകോണം, പോരേടം എന്നിവിടങ്ങളിലെല്ലാം സ്ഥാനാര്‍ഥി പര്യടനം നടത്തി. ഉച്ചയ്ക്കു ശേഷം മുട്ടത്തുകോണം, തിരുവഴി, ഇളവക്കോട്, അട്ടിയില്‍, വേയ്ക്കല്‍, പൂവത്തൂര്‍, ആലയില്‍, ചേറാട്ടുകുഴി എന്നിവിടങ്ങളിലായിരുന്നു പര്യടനം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News