2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ഓഫിസ് ഉദ്ഘാടനം ചെയ്തു

നീലേശ്വരം: കോസ്‌മോസ് പള്ളിക്കര സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സംഘാടക സമിതി ഓഫിസ് തുറന്നു. മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ കെ.വി ശിവദാസ് ഉദ്ഘാടനം ചെയ്തു.സംഘാടകസമിതി ചെയര്‍മാന്‍ ഡോ. വി സുരേശന്‍ അധ്യക്ഷനായി.
     കൗണ്‍സിലര്‍മാരായ എറുവാട്ട് മോഹനന്‍, പി.കെ രതീഷ്, മുന്‍ കൗണ്‍സിലര്‍ ഇബ്രാഹിം പറമ്പത്ത്, ടി രാധാകൃഷ്ണന്‍, കെ.കെ രവി, എം.വി ഭരതന്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News