2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഓണ്‍ലൈന്‍ പൂക്കള-മൈലാഞ്ചിക്കൈ മത്സരം സംഘടിപ്പിച്ചു

കോഴിക്കോട്: ഹരിത പുരസ്‌കാരം സമ്മാനപദ്ധതിയുടെ ഭാഗമായി ജിസം ഫൗണ്ടേഷന്‍ ഓണ്‍ലൈന്‍ പൂക്കള-മൈലാഞ്ചിക്കൈ മത്സരം സംഘടിപ്പിച്ചു. മത്സരത്തിന്റെ ഉദ്ഘാടനം കോഴിക്കോട് റോഷി സ്‌കൂളില്‍ ജിടെക് എജ്യുക്കേഷന്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയരക്ടര്‍ മഹ്‌റൂഫ് മണലൊടി നിര്‍വഹിച്ചു.
ഹരിത പുരസ്‌കാര സമ്മാനപദ്ധതി ചീഫ് പാട്രണ്‍ പ്രൊഫ. ശോഭീന്ദ്രന്‍ പ്രഭാഷണം നടത്തി. ഡോ. യഹ്‌യാ ഖാന്‍ അധ്യക്ഷനായി. ശിവദാസ് മാസ്റ്റര്‍, ഇസ്മാഈല്‍ കോട്ടക്കല്‍, ഷഫീഖ് പന്നൂര്‍, ശബീറലി കുറ്റിച്ചിറ, എന്‍ജിനീയര്‍ ഇഖ്ബാല്‍, സതീഷ് കോറോത്ത് സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.