2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഓണം, ബക്രീദ് ആഘോഷത്തിന് പ്രത്യേക കിഴിവുകളുമായി മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്

കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഓണം, ബക്രീദിന്റെ ഭാഗമായി നൂതനമായ ഡിസൈനിലും ആകര്‍ഷകമായ വിലക്കിഴിവിലും പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു.

അന്തര്‍ദേശീയമായി സ്വര്‍ണവിലയില്‍ കാര്യമായ കുറവ് വന്നിട്ടുള്ള ഒരവസരമാണ് ഇപ്പോഴുള്ളത്. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ എല്ലാ ആഭരണങ്ങള്‍ക്കും പണിക്കൂലിയില്‍ 30% മുതല്‍ 60% വരെ കിഴിവ് നല്‍കുന്നുണ്ട്.

ഡയമണ്ട് ആഭരണങ്ങള്‍ക്ക് 20 ശതമാനം വരെ വിലക്കുറവുമുണ്ട്. കൂടാതെ കല്യാണ പര്‍ച്ചേസുകള്‍ക്ക് നറുക്കെടുപ്പിലൂടെ സൗജന്യ വിദേശഹണിമൂണ്‍ യാത്രകളും ഒരുക്കിയിരിക്കുന്നു.

ദുബായ്, സിംഗപ്പൂര്‍, മലേഷ്യ, ഹോംങ്കോംഗ്, ബാലി എന്നിവിടങ്ങളിലേക്കാണ് യാത്രകള്‍ ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ എല്ലാ ഷോറൂമുകളിലുമുള്ള വിപുലമായ ശേഖരത്തില്‍ നിന്ന് ട്രെന്‍ഡി, ഓഫീസ്, കോളേജ്, പാര്‍ട്ടി വെയര്‍ ആഭരണങ്ങളും സവിശേഷ ഓഫറുകളോടെ സ്വന്തമാക്കാവുന്നതാണ്. മൈന്‍, ഇറ, എത്തിനിക്‌സ്, പ്രെഷ്യ, ഡിവൈന്‍, ദിയ, സ്റ്റാര്‍ലെറ്റ് എന്നീ ബ്രാന്‍ഡഡുകളുടെ ട്രെന്‍ഡി ഡിസൈന്‍ ആഭരണങ്ങളുടെയും സ്റ്റോക്കുകള്‍ ഉണ്ട്. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് വില്‍പ്പന നടത്തുന്ന എല്ലാ ആഭരണങ്ങളും BIS ഹാള്‍മാര്‍ക്ക് മുദ്രയുള്ളവയാണ.്

എല്ലാ ആഭരണങ്ങള്‍ക്കും ആജീവനാന്ത സൗജന്യ മെയിന്റനന്‍സ്, ബൈ ബാക്ക് ഗ്യാരണ്ടി, ഇന്‍ഷുറന്‍സ് കവറേജ് എന്നീ സൗകര്യങ്ങളും നല്‍കുന്നുണ്ട്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.