2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഓണം-പെരുന്നാള്‍ സൗഹൃദ സംഗമം

താമരശ്ശേരി: കിസ്‌വയുടെ ആഭിമുഖ്യത്തില്‍ കൂടത്തായിയില്‍ ഓണം-പെരുന്നാള്‍ സൗഹൃദ സംഗമവും കിറ്റ് വിതരണവും നടത്തി.
ഡി.സി.സി ജനറല്‍ സെക്രട്ടറി എ. അരവിന്ദന്‍ സൗഹൃദസംഗമവും കൊടുവള്ളി ബ്ലോക്ക് വൈസ് പ്രസിഡന്റ് സൂപ്പര്‍ അഹമ്മദ് കുട്ടി ഹാജി കിറ്റ് വിതരണവും ഉദ്ഘാടനം ചെയ്തു. കിസ്‌വ പ്രസിഡന്റ് പി.ടി ആലിക്കുട്ടി ഹാജി അധ്യക്ഷനായി.
ജന. സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. കെ.പി സുബ്രഹ്മണ്യന്‍, എ.കെ അബ്ബാസ് ഹാജി, വി.കെ ഇമ്പിച്ചിമോയി, കൃഷ്ണന്‍കുട്ടി നായര്‍, മുനവ്വിര്‍ വെളിമണ്ണ, കെ.കെ ഗഫൂര്‍, എ.പി ഗഫൂര്‍, സി.പി ഉണ്ണിമോയി, അന്‍വര്‍ പുറായില്‍, എ.കെ നിസാര്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.