2020 February 20 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഒളിംപിക്‌സ്: ഷൂട്ടിംഗില്‍ ജിത്തു പുറത്ത്

റിയോ: ഒളിംപിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യക്ക് തിരിച്ചടി. 50 മീറ്റര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ ജിത്തു റായി ഫൈനല്‍കാണാതെ പുറത്തായി. യോഗ്യതാ റൗണ്ടില്‍ പന്ത്രണ്ടാം സ്ഥാനത്ത് എത്താനെ ജിത്തുവിന് കഴിഞ്ഞൊള്ളു.

രണ്ടു പോയിന്റിനാണ് ജിത്തു അവസാന സീരീസില്‍ പിന്തള്ളപ്പെട്ടത്. ഇന്ത്യയുടെ പ്രകാശ് നഞ്ചപ്പയും ഫൈനല്‍ കാണാതെ പുറത്തായി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News