2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

ഒരു പ്രവര്‍ത്തകന്‍ കൂടി ജീവനൊടുക്കി

കോയമ്പത്തൂര്‍: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയറിഞ്ഞ് മനംനൊന്ത് താമ്പരത്തില്‍ ഒരു അണ്ണാ ഡി.എം.കെ പ്രവര്‍ത്തകന്‍കൂടി ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചു തീവച്ചു ജീവനൊടുക്കി.
സെക്യൂരിറ്റി ജീവനക്കാരനായ സര്‍ഗുണം (31) ആണ് മരിച്ചത്. നടുറോഡില്‍ ഇറങ്ങി ഇയാള്‍ ജയലളിത വാഴ്ക എന്ന് വിളിച്ച് തീവെക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.