2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

ഐ.എസ്.ആര്‍.ഒ നല്‍കുന്ന പാഠം

അജയ് എസ് കുമാര്‍, പ്ലാവോട് .

ലോകരാജ്യങ്ങള്‍ക്കു മുന്‍പില്‍ രാജ്യത്തെ ഓരോ ജനതയ്ക്കും തലയുയര്‍ത്തിനില്‍ക്കാന്‍ ഉള്ള അവസരമാണ് ഓരോ തവണയും ഐ.എസ് .ആര്‍.ഒയിലെ മിടുക്കരായ ശാസ്ത്രജ്ഞമാര്‍ നമുക്കു നല്‍കുന്നത്. ഇന്ത്യയിലെ മറ്റു പൊതുമേഖലാസ്ഥാപങ്ങളില്‍ ഒട്ടുമിക്കതും അനാവശ്യ വിവാദങ്ങളിലും അഴിമതിയാരോപണങ്ങളിലും ഉള്‍പ്പെട്ട് നട്ടംതിരിയുകയും തൊഴിലാളികള്‍ സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കു സമയം കളയുകയും ചെയ്യുമ്പോള്‍ ഐ.എസ്.ആര്‍.ഒയിലെ ഓരോ ജീവനക്കാനും കഴിവിന്റെ പരമാവധി ജോലിചെയ്ത് രാജ്യത്തെ അഭിമാനംകൊള്ളിക്കുകയാണ്. ഈ നിശ്ചയദാര്‍ഢ്യവും പ്രതിബദ്ധതയും അഭിനന്ദനാര്‍ഹംതന്നെ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News