2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ഐ.എസ് അഫ്ഗാനിസ്ഥാനില്‍ പുനഃസംഘടിക്കുമെ് ആശങ്ക

കാബൂള്‍: സിറിയയില്‍ പരാജയപ്പെ’ രാജ്യാന്തര സലഫി ഭീകരപ്രസ്ഥാനമായ ഐ.എസ് അഫ്ഗാനില്‍ വച്ച് പുനഃസംഘടിപ്പിച്ചേക്കുമെ് ആശങ്ക. ഇറാഖിലും സിറിയയിലും ഏറക്കുറേ ഐ.എസ് കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കെയാണ് അവശേഷിക്കു സായുധസംഘങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ തമ്പടിക്കുമോയെ ആശങ്ക ഉണ്ടായിരിക്കുത്. സിറിയയില്‍ ഐ.എസിന് സ്വാധീനം കുറയുതനുസരിച്ച് കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഐ.എസിന്റെ സ്വാധീനം വര്‍ധിക്കുുണ്ട്.
ഐ.എസ് ആരോപണം ചൂണ്ടിക്കാ’ി അടുത്തിടെ അഫ്ഗാനിസ്ഥാനില്‍ നിരവധി അറസ്റ്റുകളാണ് ഉണ്ടായത്. സര്‍വകലാശാല കേന്ദ്രീകരിച്ച് ഐ.എസിലേക്ക് വിദ്യാര്‍ഥികളെ ക്ഷണിച്ച അധ്യാപകനെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുു. ഇതേ ആരോപണമുയിച്ച് പ്രമുഖ മതപണ്ഡിതനും അടുത്തിടെ അറസ്റ്റിലായി’ുണ്ട്.
പാക് അതിര്‍ത്തിയോടടുത്തുള്ള കസ്‌കല പര്‍വതനിരകളില്‍ ഇതിനകം ത െഅഫ്ഗാനിസ്ഥാന്‍ സൈന്യവും ഐ.എസും തമ്മില്‍ പലതവണ ഏറ്റുമു’ലുകളും നടു.ഒരുകാലത്ത് താലിബാന്റെ ശക്തികേന്ദ്രമായിരുു അഫ്ഗാനിസ്ഥാന്‍. പിീട് യു.എസ് സൈനിക സാിധ്യം കുറച്ചതോടെ താലിബാനും ശക്തികുറഞ്ഞു.
ഇതിനിടെ ആഫ്രോ- അറബ് രാജ്യങ്ങളില്‍ മുല്ലപ്പൂ വിപ്ലവമായി അറിയപ്പെ’ ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങള്‍ സായുധപോരാ’ത്തിലേക്കു നീണ്ടതോടെ ഈ പ്രദേശങ്ങളിലേക്കായി സായുസംഘങ്ങളുടെ നീക്കം. സായുധപോരാ’ം നീണ്ടുനി സിറിയയിലാണ് ഇത്തരം സംഘങ്ങള്‍ കൂടുതലും തമ്പടിച്ചത്. സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെതിരേ പോരാ’ത്തിലേര്‍പ്പെ’ിരു വിമതര്‍ക്ക് പാശ്ചാത്യന്‍ രാജ്യങ്ങള്‍ ആയുധമുള്‍പ്പെടെ കൊടുത്ത് പിന്തുണയും നല്‍കി.
സിറിയയിലെ പോരാ’മാണ് ഐ.എസിനെ വന്‍ശക്തിയാക്കി മാറ്റിയത്. സിറിയയിലും യമനിലും വന്‍ ശക്തികള്‍ ആക്രമണം നടത്തിയതോടെയാണ് ഐ.എസ് ഇവിടങ്ങളില്‍ തകര്‍ത്. താലിബാന്‍ ശക്തി കുറഞ്ഞ സാഹചര്യം നോക്കി അഫ്ഗാനിസ്ഥാനില്‍ ഐ.എസ് ശക്തിപ്പെടുത് പാകിസ്താനും ആശങ്കയാണ്. അതേസമയം, നീണ്ട അധിനിവേശത്തിന് ശേഷം താലിബാനുമായി അമേരിക്ക തുടങ്ങിയ സമാധാന ചര്‍ച്ചയ്ക്കിടെ അമേരിക്കന്‍ പ്രതിരോധ സെക്ര’റി പാട്രിക് ഷനാഹന്‍ അഫ്ഗാനിസ്ഥാനില്‍ മിില്‍ സന്ദര്‍ശനം നടത്തി. ഇലെ കാബൂളിലെത്തിയ പാട്രിക് ഷനാഹന്‍ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുമായി കൂടിക്കാഴ്ച നടത്തി.
സൈനിക പിന്‍മാറ്റം സംബന്ധിച്ച നടപടികളാണ് പ്രധാനമായും കൂടിക്കാഴ്ചയില്‍ വിഷയമായത്. ജൂലൈയില്‍ നടക്കു പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്‍പായി താലിബാനുമായി സമാധാന ചര്‍ച്ചനടത്തി ഉടമ്പടിയിലെത്താനാണ് അമേരിക്ക ആലോചിക്കുത്. അതിനു മുന്‍പായി സേനാ പിന്‍മാറ്റം പൂര്‍ത്തിയാക്കാനും ധാരണയായി’ുണ്ട്.
സമാധാനനീക്കങ്ങളുടെ ഭാഗമായി ഖത്തറില്‍ വച്ച് അമേരിക്കന്‍, താലിബാന്‍ പ്രതിനിധികള്‍ പലതവണ ചര്‍ച്ചനടത്തിയി’ുണ്ട്. ഈ മാസം 25ന് അടുത്തഘ’ ചര്‍ച്ച നടക്കും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.