2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഐ.എല്‍ ആന്‍ഡ് എഫ്.എസ് കമ്പനി മുന്‍ എം.ഡി അറസ്റ്റില്‍

 

ന്യൂഡല്‍ഹി: ഐ.എല്‍ ആന്‍ഡ് എഫ്.എസ് (അടിസ്ഥാന സൗകര്യ വികസന, ധനകാര്യ സര്‍വിസ് )കമ്പനിയുടെ മുന്‍ മാനേജിങ് ഡയരക്ടര്‍ രമേശ് സി. ബാവയെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. സാമ്പത്തിക തിരിമറിയെ തുടര്‍ന്ന് കമ്പനി കടുത്ത പ്രതിസന്ധി നേരിട്ട സാഹചര്യത്തില്‍ നടത്തിയ അന്വേഷണത്തിനെ തുടര്‍ന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ടാമത്തെ അറസ്റ്റാണിത്. തന്റെ അധികാരം ഉപയോഗിച്ച് തെറ്റായ മാര്‍ഗത്തില്‍ പലകമ്പനികള്‍ക്കും വായ്പ അനുവദിക്കുകയും ഇതേ തുടര്‍ന്ന് സ്ഥാപനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്തിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.