2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

ഐഡിയയുടെ പുതിയ ഈസി ഷെയര്‍ പ്ലാന്‍

കൊച്ചി : ഇന്റര്‍നെറ്റ് ഡാറ്റ പങ്കുവയ്ക്കുന്നതിന്റെ ചെലവ് കുറച്ച് ഐഡിയയുടെ പുതുക്കിയ ഷെയറിങ് പ്ലാന്‍. 499 രൂപയാണ് ഈ പ്ലാനിന്റെ പ്രതിമാസ നിരക്ക്. വോയിസ്, ഡാറ്റ, എസ്.എം.എസ്, മൂവി സബ്‌സ്‌ക്രിപ്ഷനുകള്‍ അടങ്ങിയതാണ് ഈ പ്ലാന്‍.
കുറഞ്ഞ വരിസംഖ്യയിലുള്ള ഈ പ്ലാന്‍ വഴി ഉപയോക്താക്കള്‍ക്ക് ഇറോസ് നൗ ചാനലില്‍ ഒരു മാസം സൗജന്യമായി ചലച്ചിത്രങ്ങള്‍ ആസ്വദിക്കാം. സൗജന്യ മൂവി സബ്‌സ്‌ക്രിപ്ഷനൊപ്പം 2ജിബി 4ജി 3ജി പങ്കുവയ്ക്കാവുന്ന ഡാറ്റ, 550 ലോക്കല്‍ – നാഷണല്‍ ടോക്ക് ടൈം, 200 ലോക്കല്‍ – നാഷണല്‍ എസ്.എം.എസ് എന്നിവയും ലഭിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.