2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ഏതാകും ആ ഗോള്‍

 

സൂറിച്ച്: 2018ലെ ഏറ്റവും മികച്ച ഗോളിന് ഫിഫ നല്‍കുന്ന പുഷ്‌കാസ് അവാര്‍ഡിന് അര്‍ഹത നേടുന്ന ഗോള്‍ ഏതാകും. ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് മികച്ച പത്ത് ഗോളുകളെയാണ് ഫിഫ അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തുക. ഇതില്‍ നിന്ന് ഫിഫയുടെ ലെഗന്ററി കമ്മിറ്റിയുടെ തീരുമാനത്തിലൂടെയാണ് മികച്ച ഗോള്‍ ഏതാണെന്ന് കണ്ടെത്തുന്നത്.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.