2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ഏജന്‍സി തുക ഇനി മണിയോര്‍ഡറായും

പബ്ലിക് സര്‍വിസ് കമ്മിഷന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ പി.എസ്.സി ബുള്ളറ്റിനിന്റെ ഏജന്‍സി സംവിധാനം കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഏജന്റുമാര്‍ക്ക് മണിയോര്‍ഡര്‍ മുഖേനയും പണം അടയ്ക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി. ഏജന്‍സി ഇല്ലാത്ത സ്ഥലങ്ങളില്‍ ഏജന്‍സി അനുവദിക്കുന്നതിന് മിനിമം ഡിപ്പോസിറ്റ് 300 രൂപയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2546270.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.