2020 June 04 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഏക സിവില്‍കോഡ് ചര്‍ച്ച അനവസരത്തിലെന്ന് എ.കെ ആന്റണി

തിരുവനന്തപുരം: ഏക സിവില്‍കോഡ് ചര്‍ച്ച അനവസരത്തിലെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവായ എ.കെ ആന്റണി. മുസ്‌ലിം സ്ത്രീകള്‍ക്ക് വേണ്ടി ബി.ജെ.പി രംഗത്തെത്തുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. മുത്വലാഖിനെ കുറിച്ച് മോദിയും അമിത് ഷായും പറയുന്നത് സംശയങ്ങളുണ്ടാക്കുന്നു.

മുത്വലാഖ് വിഷയത്തില്‍ മുസ്‌ലിം സംഘടനകള്‍ തമ്മില്‍ പല ചര്‍ച്ചകളും നടക്കുന്നുണ്ട്. അതിനാല്‍ ഈ വിഷയത്തില്‍ മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ സമന്വയമുണ്ടാവട്ടെ. അപ്പോള്‍ നടപ്പാക്കേണ്ടതാണ്‌
ഏകസിവില്‍ കോഡ് എന്നും എ.കെ ആന്റണി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News