2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എ.ടി.എം നിയന്ത്രണത്തില്‍ ഇളവുവരുത്തുന്നു

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് എ.ടി.എം ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന. ആഴ്ചയില്‍ ബാങ്കുകളില്‍നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുകയായ 24,000 രൂപ എ.ടി.എമ്മുകളില്‍ നിന്ന് ഒറ്റത്തണ പിന്‍വലിക്കാന്‍ അനുമതി നല്‍കിക്കൊണ്ടാണ് നിയന്ത്രണത്തില്‍ ഇളവുവരുത്തുക.
തീരുമാനം രണ്ടാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കും. നിലവില്‍ എ.ടി.എമ്മുകളില്‍ നിന്ന് ഒരുദിവസം 10,000 രൂപയാണ് പിന്‍വലിക്കാനാകുന്നത്. ആഴ്ചയില്‍ പിന്‍വലിക്കാവുന്ന പരമാവധി തുക ഫെബ്രുവരി അവസാനംവരെ വര്‍ധിപ്പിക്കില്ലെന്നാണ് വിവരം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.