2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

എസ് കെ എസ് എസ് എഫ് ദുരിതാശ്വാസ നിധിയിലേക്കുള്ള ആദ്യ ഗഡു കൈമാറി

ദമാം: പ്രളയ ബാധിതരെ സഹായിക്കുന്നതിന് സമസ്ത കേരള സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള ആദ്യ ഗഡു കൈമാറി. ജുബൈല്‍ എസ് വൈ എസ് , എസ് കെ ഐ സി സെന്‍ട്രല്‍ കമ്മിറ്റിയാണ് തുക സ്വരൂപിച്ചത്. കോഴിക്കോട് എസ് കെ എസ് എസ് എഫ് ആസ്ഥാനമായ ഇസ്‌ലാമിക് സെന്ററില്‍ നടന്ന വെച്ച് നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിങ് സിക്രട്ടറി മനാഫ് മാത്തോട്ടം സംസ്ഥാന ജനറല്‍ സിക്രട്ടറി സത്താര്‍ പന്തല്ലൂരിനു തുക കൈമാറി. മുഹമ്മദ് മദനി സംബന്ധിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.