2017 July 22 Saturday
അഴിമതി കൂടുമ്പോള്‍ നിയമങ്ങളും കൂടുന്നു
ടാസിറ്റസ്

എസ്.എസ്.എല്‍.സി പഠനസഹായത്തിന് അപേക്ഷിക്കാം

കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിലെ അംഗങ്ങളുടെ മക്കള്‍ക്ക് നല്‍കുന്ന എസ്.എസ്.എല്‍.സി പഠന സഹായത്തിനുള്ള അപേക്ഷകള്‍ ജൂലൈ 15 വരെ ജില്ലാ ഓഫീസില്‍ സ്വീകരിക്കും. ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ക്ക് കോഴ്‌സ് തുടങ്ങി 45 ദിവസത്തിനുള്ളില്‍ അപേക്ഷ ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.