2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി തിരുവേഗപ്പുറയില്‍ പര്യാടനം നടത്തി

കൊപ്പം: പട്ടാമ്പി മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മുഹമ്മദ് മുഹ്‌സിന്‍ തിരുവേഗപ്പുറ പഞ്ചായത്തില്‍ തെരഞ്ഞടുപ്പ് പര്യടനം നടത്തി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാനാര്‍ഥിക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്. എല്‍.ഡി.എഫ് നേതാക്കളായ ഇന്ദിരാ ബാലകൃഷ്ണന്‍, സതീഷന്‍ മാസ്റ്റര്‍, സേതുമാസ്റ്റര്‍ അനുഗമിച്ചു. കൈപ്പുറം ഞാവളിന്‍കാടില്‍ നല്‍കിയ സ്വീകരണത്തില്‍ മുഹമ്മദ് കുട്ടി, ബിജു ഹാരാര്‍പ്പണം നടത്തി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.