2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എല്‍.കെ.അദ്വാനി രാഷ്ട്രപതിയായേക്കും

ന്യൂഡല്‍ഹി: അടുത്ത രാഷ്ട്രപതിയായി ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും ലോക്‌സഭാംഗവുമായ എല്‍.കെ അദ്വാനിയുടെ പേര് നിര്‍ദേശിച്ചതായി വിവരം.
കഴിഞ്ഞ എട്ടിന് ഗുജറാത്തിലെ സോമനാഥില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഈ വര്‍ഷം ജൂലൈയില്‍ വിരമിക്കാനിരിക്കെയാണ് ബി.ജെ.പി പുതിയ രാഷ്ട്രപതിയായി അദ്വാനിയുടെ പേര് നിര്‍ദേശിച്ചത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.