2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

എല്‍.എല്‍.എം സ്‌പോട്ട് അഡ്മിഷന്‍

കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജിലേക്ക് 2017-18 അധ്യയന വര്‍ഷത്തില്‍ എല്‍.എല്‍.എം കോഴ്‌സില്‍ ഒഴിവുള്ള ലാറ്റിന്‍ കാത്തലിക്, മുസ്ലീം, പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്ത ഒരു ഒഴിവിലേക്ക് എന്‍ട്രന്‍സ് കമ്മീഷണര്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് അനുസരിച്ച് ജൂലൈ 31ന് രാവിലെ 11ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. സ്‌പോട്ട് അഡ്മിഷനെത്തുന്നവര്‍ അസല്‍ രേഖകളെല്ലാം ഹാജരാക്കണം. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ മാത്രം സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുത്താല്‍ മതി. മുകളില്‍ പറഞ്ഞ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികളുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News