2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

എലിപ്പനി നിയന്ത്രണം: സ്വകാര്യ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കി

കോട്ടയം: എലിപ്പനിയ്ക്ക് ഏകീകൃത ചികിത്സാ മാനദണ്ഡം ഉറപ്പു വരുത്തുന്നതിന് സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍ക്ക് ആരോഗ്യ വകുപ്പ് പരിശീലനം നല്‍കി.
കോട്ടയം ജനറല്‍ ആശുപത്രി എന്‍.എച്ച്.എം ഹാളില്‍ നടന്ന പരിശീലനം ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. രാജന്‍, ഡോ. അജിത്ത്, ഡോ. അഭിലാഷ് ജെയിംസ്, ഡോ. രഞ്ജിത്ത് എന്നിവര്‍ ക്ലാസ്സെടുത്തു.
ജില്ലയിലെ 50ലധികം സ്വകാര്യ ആശുപത്രികളില്‍ നിന്നായി 75 ഡോക്ടര്‍മാര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.