2018 February 17 Saturday
എല്ലാവരും ഒരുപോലെ കഴിവുള്ളവരാകണമെന്നില്ല. എന്നാല്‍, സ്വന്തം കഴിവുകളെ വികസിപ്പിച്ചെടുക്കാനുള്ള അവസരം ഏവര്‍ക്കും ഒരുപോലെയാണ്.
എ.പി.ജെ അബ്ദുല്‍ കലാം

എറണാകുളത്ത് ഇന്ന് ഹര്‍ത്താല്‍

കൊച്ചി: പുതുവൈപ്പിലെ ജനവാസ കേന്ദ്രത്തില്‍ ഐ.ഒ.സി പ്ലാന്റ് സമരത്തിനു നേരെ നടന്ന ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് എല്‍.പി.ജി ടെര്‍മിനല്‍ വിരുദ്ധ സമരസഹായ സമിതി ഇന്ന് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. തീരദേശ ഹര്‍ത്താല്‍ നടത്താന്‍ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കൊച്ചി, ചെല്ലാനം ഹാര്‍ബറുകളിലെ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനം ഉപേക്ഷിച്ച് സമരത്തിന്റെ ഭാഗമാകും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.