2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

എം.എസ്.എഫ് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

 

കോഴിക്കോട്: ലീഗ് ഹൗസില്‍ ചേര്‍ന്ന എം.എസ്.എഫ് ജില്ലാ കൗണ്‍സില്‍ മീറ്റ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. എ.പി അബ്ദുസമദ് അധ്യക്ഷനായി. ഷരീഫ് വടക്കയില്‍ കൗണ്‍സില്‍ നിയന്ത്രിച്ചു. സി.ടി മുഹമ്മദ്, ഷരീഫ്, എസ്.എം അബ്ദുല്‍ ബാസിത്ത് സംസാരിച്ചു.
ഭാരവാഹികള്‍: ലത്തീഫ് തുറയൂര്‍ (പ്രസിഡന്റ്), കെ.വി തന്‍വീര്‍, സാബിത്ത് മായനാട്, കെ.സി ഷിഹാബ്, മുഹമ്മദ് പേരോട് (വൈസ് പ്രസിഡന്റ്), അഫ്‌നാസ് ചേറോട് (ജന. സെക്രട്ടറി), സ്വാഹിബ് മുഹമ്മദ്. അഡ്വ. കെ.ടി ജാസിം, നൂറുദ്ദീന്‍ ചെറുവറ്റ, ഷാമില്‍ കൊയിലാണ്ടി, അനീസ് തോട്ടുങ്ങല്‍ (ജോ. സെക്രട്ടറി), കെ.പി സൈഫുദ്ദീന്‍ (ട്രഷറര്‍), ഷമീര്‍ പാഴൂര്‍ (കാംപസ് വിങ് കണ്‍വീനര്‍), അനസ് കടലാട്ട്( ബാലവേദി വിങ് കണ്‍വീനര്‍), ശമീര്‍ പെരുവയല്‍ (പ്രൊഫഷനല്‍ വിങ് കണ്‍വീനര്‍), ഷാഫി എടച്ചേരി (ഹയര്‍ സെക്കന്‍ഡറി വിങ് കണ്‍വീനര്‍), വി.പി ഷംസീര്‍ (കലാ കായിക വിങ് കണ്‍വീനര്‍).

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.