2017 November 09 Thursday
ചിന്തിക്കാത്തവരുടെ മനസ്സ് ആള്‍പാര്‍പ്പില്ലാത്ത വീടുപോലെ ജീര്‍ണിച്ചു പോകുന്നു
യുങ്‌

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷന്‍ പുതുക്കാം

 

മുടങ്ങിക്കിടക്കുന്ന എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷനുകള്‍ പുതുക്കാന്‍ ഇപ്പോള്‍ അവസരം.
1997 ജനുവരി മുതല്‍ 2017 ജൂലൈ 31വരെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്കു പഴയ നിലനിര്‍ത്താമെന്നാണ് പുതിയ നിര്‍ദേശം.
സെപ്റ്റംബര്‍ രണ്ടു മുതല്‍ ഒക്ടോബര്‍ 31വരെ ഇത്തരത്തില്‍ പഴയ രജിസ്‌ട്രേഷനുകള്‍ പുതുക്കിയെടുക്കാം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേനയും ഓണ്‍ലൈനായും ഇതു ചെയ്യാവുന്നതാണ്. വെബ്‌സൈറ്റ്: www.employement.kerala.gov.in.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.