2019 March 18 Monday
സദ്‌വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് – മുഹമ്മദ് നബി (സ)

ഊര്‍ജതന്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

സ്റ്റോക്ക്‌ഹോം: ബ്രിട്ടീഷുകാരായ ഡേവിഡ് ജെ തൊലസ്, ഡങ്കന്‍ എം ഹാല്‍ദെയ്ന്‍, മൈക്കല്‍ കോസ്റ്റര്‍ ലിറ്റ്‌സ് എന്നിവര്‍ക്കാണ് ഇത്തവണത്തെ ഊര്‍ജതന്ത്ര നൊബേല്‍. ദ്രവ്യത്തിന്റെ വിചിത്രമായ അവസ്ഥകളെക്കുറിച്ചുള്ള പഠനത്തിനാണ് ഇവര്‍ പുരസ്‌കാരത്തിന് അര്‍ഹരായത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.