2018 June 19 Tuesday
ജീവതം അത്ര കഠിനവും ദുഖഭരിതവുമായിരിക്കെ എഴുതപ്പെടുന്ന വാക്കുകള്‍ കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാണ് ഒരാള്‍ മറ്റൊരാളെ തന്നിലേക്ക് ചേര്‍ത്തുപിടിക്കുക.
-കാഫ്ക

ഉള്‍ക്കാഴ്ച പകരുന്ന കുറിപ്പുകള്‍

കെ.കെ മുഹമ്മദ് മാസ്റ്റര്‍, മുണ്ടക്കുളം

‘ഞായര്‍ പ്രഭാത’ത്തിലെ ‘ഉള്‍ക്കാഴ്ച’ പംക്തി വളരെയേറെ മികച്ച നിലവാരും പുലര്‍ത്തുന്നു. ഞായറാഴ്ചകളില്‍ ‘സുപ്രഭാതം’ കൈയില്‍ കിട്ടിയാല്‍ ആദ്യം തുറന്നുനോക്കുക വാരാന്തപ്പതിപ്പിലെ ഈ പംക്തി തന്നെയാണ്. വായനക്കാരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള വാചകഘടനയും അവതരണശൈലിയുമാണ് ഉള്‍ക്കാഴ്ചയുടേത്. ‘മനോരോഗമെന്ന കൊലയാളി’ എന്ന വിഷയത്തില്‍ ഒക്ടോബര്‍ ഒന്നിനു പ്രസിദ്ധീകരിച്ച കുറിപ്പ് ഏറെ മനോഹരമായി. വിജ്ഞാനപ്രദമായ വിഭവങ്ങള്‍ കൊണ്ട് വായനക്കാരനു വിരുന്നൊരുക്കുന്ന ‘സുപ്രഭാത’ത്തിലെ അണിയറശില്‍പികള്‍ക്ക് അഭിനന്ദനങ്ങള്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.