2019 January 21 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

ഉള്‍ക്കാഴ്ച്ച

മാര്‍ച്ച് 25ലെ ഞായര്‍ പ്രഭാതത്തിലെ ഉള്‍ക്കാഴ്ച ‘സ്വര്‍ഗം വില്‍ക്കുന്ന അനാഥ അഗതികള്‍’ വളരെ മനോഹരമായ വായനയായി. വ്യത്യസ്ത പശ്ചാത്തലങ്ങള്‍ കൊണ്ട് വ്യക്തമാക്കിയ വേറിട്ട ആശയം വായനക്കാരില്‍ പുതിയ സന്ദേശമായി എഴുത്തുകാരന്‍ എത്തിച്ചിരിക്കുന്നു. സരസവും മനോഹരവുമായ കഥകളിലൂടെയും കവിതകളിലൂടെയും സമൂഹത്തിനു പുതിയ ഉള്‍ക്കാഴ്ചകള്‍ പകരുന്ന എഴുത്തുകാരന് അഭിനന്ദനങ്ങള്‍.

അശ്ഹര്‍ നൂഞ്ഞേരി


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.