2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ഉമ്പര്‍ട്ടോ എക്കോ

ഹരിതം ബുക്‌സ്
$ 100.00

ബി. മുരളി

യുവ കഥാകാരന്റെ 14 കഥകളുടെ സമാഹാരം. ഉമ്പര്‍ട്ടോ എക്കോ, ആലീസ് ഇന്‍ വണ്ടര്‍ലാന്റ്, പെണ്ണെഴുത്ത് എന്നിങ്ങനെ പച്ചയായ സാമൂഹിക ജീവിതം പറയുന്ന മികച്ച കഥകള്‍. മുരളി കഥകളിലേക്കുള്ള സക്കറിയയുടെ അവതാരികയും ‘ഉമ്പര്‍ട്ടോ എക്കോ’ കഥയെ കുറിച്ചുള്ള ഡോ. വി.സി ഹാരിസിന്റെ വിശദമായ പഠനവും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.