2018 May 12 Saturday

ഉപഭോക്താവിന് അവകാശമുണ്ട്

ആര്‍. ജിഷി , കൊല്ലം 20

 

നമ്മള്‍ വലിയ കടകളില്‍നിന്നും മാളുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബില്ലില്‍ ‘ഒരിക്കല്‍ വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കുകയോ മാറ്റി നല്‍കുകയോ ചെയ്യില്ല’എന്ന് രേഖപ്പെടുത്താറുണ്ട്.
ഇങ്ങനെ ബില്ലില്‍ രേഖപ്പെടുത്തുന്നത് 30 .11 .2007 ലെ ഏഛ(ജ )ചഛ .60 07 എ.ഇ.ട &ഇ.അ ഉത്തരവ് പ്രകാരം നിരോധിക്കപ്പെട്ടിട്ടുള്ളതാണ്. സാധനങ്ങള്‍ വാങ്ങുമ്പോള്‍ തന്നെ അവയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഉപഭോക്താവിനാവില്ല.
ആയതിനാല്‍ ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ കടക്കാരന് തന്നെ തിരിച്ചുനല്‍കാന്‍ ഉപഭോക്താവിനാകും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.