2017 January 20 Friday
നീ ഇഹലോകത്ത് ഒരു വിദേശിയെപ്പോലെ അല്ലെങ്കില്‍ വഴിപോക്കനെപ്പോലെ ആകണം
-മുഹമ്മദ് നബി (സ്വ)

ഉത്സവത്തിന് കൊടിയേറി

തുറവൂര്‍: പറയ കാട് നാലു കുളങ്ങര മഹാദേവി ക്ഷേത്രത്തില്‍ ഉത്സവത്തിന് ഇന്നലെ കൊടിയേറി. 17ന് സമാപിക്കും. ക്ഷേത്രം തന്ത്രി കുമരകം ജിതിന്‍ ഗോപാല്‍ ,ക്ഷേത്രം മേല്‍ശാന്തി റ്റി.ആര്‍.സി ജി എന്നിവരുടെ കാര്‍മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്.നൂറുക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു.