2019 May 19 Sunday
അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും യേശു

ഉഡുപ്പിയില്‍ ആദ്യ വോട്ടര്‍ നവവധു

ഉഡുപ്പി: ഉഡുപ്പി ഹെബ്രിയിലെ ഇന്ദിരാനഗര്‍ പ്രൈമറി സ്‌കൂള്‍ ബൂത്തില്‍ വോട്ടു ചെയ്യാന്‍ ആദ്യമെത്തിയത് നവവധു. അക്ഷതയെന്ന യുവതിയാണ് തന്റെ വിവാഹ ദിനത്തില്‍ വോട്ടു ചെയ്യാന്‍ എത്തിയത്. കല്യാണ ദിവസത്തിലും തന്റെ വോട്ടവകാശം ഒഴിവാക്കാന്‍ അക്ഷത തയാറായില്ല.
വോട്ടെടുപ്പ് ആരംഭിക്കുന്നതിനും വളരെ നേരത്തെ തന്നെ ബൂത്തിലെത്തി കാത്തുനിന്നാണ് ഇവര്‍ വോട്ടു രേഖപ്പെടുത്തിയത്. തുടര്‍ന്ന് വിവാഹചടങ്ങിലേക്ക് പോയി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.