സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ഭക്ഷണ/കുടിവെള്ള സാമ്പിളുകള്‍ പരിശോധിക്കുന്നതിന് എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന് ഉള്ള കേരളത്തിലെ ലാബുകളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. വിശദ വിവരങ്ങള്‍ www.education.kerala.gov.in ല്‍ ലഭിക്കും.

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.