2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

ഉംറക്കെത്തിയ കോഴിക്കോട് സ്വദേശി മദീനയില്‍ മരിച്ചു

മദീന: ഉംറ നിര്വ്വഹിക്കാനെത്തിയ കോഴിക്കോട് താമരശ്ശേരി സ്വദേശി മദീനയില്‍ മരിച്ചു. താമരശ്ശേരി കത്തറമ്മല്‍ അറക്കല്‍ ഖാദര്‍ ഹാജി (27) ആണ് മദീനയില്‍ വെച്ച് മരണപ്പെട്ടത്. മയ്യത്ത് നടപടികള്‍ക്ക്മ ശേഷം ദീനയിലെ ജന്നതുല്‍ ബഖീയില്‍ ഖബറടക്കും. ഇമ്പിചി ആയിഷയാണ് ഭാര്യ, മകന്‍ ഇഖ്ബാല്‍ മദീനയിലെ നഹാസ് ഫാര്‍മസിയില്‍ ജോലി ചെയ്യുന്നുണ്ട്. അസ്മ, സുഹറ, ഹാജറ എന്നിവരാണ് മറ്റു മക്കള്‍.  
 

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.