2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഇ. ചന്ദ്രശേഖരന് സ്വീകരണം

കാഞ്ഞങ്ങാട് : റവന്യൂ മന്ത്രിയായി ചുമതലയേറ്റ ശേഷം ഇ ചന്ദ്രശേഖരന്‍ ആദ്യമായി ജില്ലയിലെത്തുന്ന ഇ .ചന്ദ്രശേഖരന് നാളെ രാവിലെ കാഞ്ഞങ്ങാട്ട് സ്വീകരണം നല്‍കും.
തിരുവനന്തപുരം, മംഗളൂരു എക്‌സ്പ്രസിന് രാവിലെ ഒന്‍പതരയോടെ കാഞ്ഞങ്ങാട്ടെത്തുന്ന മന്ത്രിയെ ജില്ലയിലെ എല്‍ഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് റെയില്‍വെ സ്റ്റേഷനില്‍ സ്വീകരിക്കും. ഇതിനു ശേഷം അദ്ദേഹം സ്വന്തം നാടായ പെരുമ്പളയിലേക്ക് പോകും.
എല്‍ .ഡി .എഫ് മന്ത്രി സഭയിലെ രണ്ടാമനായി ഇ ചന്ദ്രശേഖരന്‍ ചുമതലയേറ്റത് ജില്ലയിലെ ജനങ്ങളില്‍ ആഹ്ലാദം ഉണ്ടാക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.