2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ഇ-കോര്‍ട്ട്: വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

കേരളാ ഹൈക്കോടതിയുടെ ഇ-കോര്‍ട്ട് പദ്ധതിയില്‍ സെന്‍ട്രല്‍ പ്രൊജക്ട് കോഡിനേറ്റര്‍ വിഭാഗത്തില്‍ വിവിധ ഒഴിവുകളില്‍ കരാര്‍ നിയമനത്തിന് ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ഡെവലപ്പറുടെ അഞ്ചും സീനിയര്‍ ടെക്‌നിക്കല്‍ ഓഫിസറുടെ ഒന്നും സീനിയര്‍ ഓഫിസര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റിന്റെയും സീനിയര്‍ ഡെവലപ്പറുടെയും രണ്ടു വീതവും ഒഴിവുകളുണ്ട്. വിശദവിവരം ംംം.വരസൃലരൃൗശാേലി.േിശര.ശി ല്‍ ലഭിക്കും.
1982 ജനുവരി രണ്ടിനും അതിനു ശേഷവും ജനിച്ചവര്‍ക്ക് അപേക്ഷിക്കാം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.