2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ഭാരവാഹികള്‍

മണ്ണഞ്ചേരി: ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് നാലുതറ അഹമ്മദ് മൗലവി മെമ്മോറിയല്‍ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ആവശ്യപ്പെട്ടു.
നാനാ ജാതി മതസ്ഥര്‍ സഹിഷ്ണുതയോടെ ജീവിക്കുന്ന ഇന്ത്യയില്‍ ഏക സിവില്‍കോഡ് എന്ന ആശയം പോലും അപ്രായോഗികമാണ്.മണ്ണഞ്ചേരിയില്‍ നടന്ന എക്‌സിക്യൂട്ടിവ് യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
  ടി.എ അഷ്‌റഫ് കുഞ്ഞ് ആശാന്‍ (ചെയര്‍മാന്‍) എന്‍.എ.മുഹമ്മദ് ഇഖ്ബാല്‍( ജനറല്‍ സെക്രട്ടറി) വി.എ.അബൂബക്കര്‍ എസ്.എം. ജെ (ട്രഷറര്‍) എ.ഇബ്രാഹിം കുട്ടി മൗലവി, ഫൈസല്‍ ഷംസുദ്ദീന്‍ ആലപ്പുഴ, എ.എം.ഹനീഫ് (വൈസ് ചെയര്‍മാന്‍മാര്‍), എം.മുജീബ് റഹ്മാന്‍,ഷഫീഖ് മണ്ണഞ്ചേരി, ശിഹാബുദ്ദീന്‍ വട്ടച്ചിറ (സെക്രട്ടറിമാര്‍)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.